ഹോമിലെ’ അപ്പച്ചന്‍ ഇനി ഓര്‍മ്മ, കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത സിനിമ നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന്…

View More ഹോമിലെ’ അപ്പച്ചന്‍ ഇനി ഓര്‍മ്മ, കൈനകരി തങ്കരാജ് അന്തരിച്ചു