മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.…

View More മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍