ജോലിനഷ്ടമായ ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്‌സി കാർ സമ്മാനിച്ച് നടൻ കമൽഹാസൻ!!

ദിവസങ്ങൾക്ക് മുൻപ് ഡിഎംകെ എംപി കനിമൊഴിയുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്സി കാർ സമ്മാനിച്ച് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ്…

View More ജോലിനഷ്ടമായ ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്‌സി കാർ സമ്മാനിച്ച് നടൻ കമൽഹാസൻ!!