ടിവി താരം ചേതന രാജ് അന്തരിച്ചു. 21 വയസായിരുന്നു. കൊഴുപ്പ് കുറയ്ക്കാനുള്ള സര്‍ജറിക്ക് പിന്നാലെയാണ് കന്നഡ നടിയും മോഡലുമായ ചേതന രാജ് അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. സര്‍ജറി…
View More ടിവി താരം ചേതന രാജ് അന്തരിച്ചു.; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ