Film News
കൗശിക് മേനോൻ ആലപിച്ച പുത്തൻ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
പ്രശസ്ത പിന്നണി ഗായകൻ കൗശിക് മേനോൻ ആലപിച്ച പുത്തൻ മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒമർ ലുലു എന്റർടൈന്മെന്റ്സ് ഒരുക്കിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് റൊമാരിയോ ആണ്....