കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ!! ഏറ്റെടുക്കാന്‍ ആളില്ലാതെ രണ്ടാഴ്ച പിന്നിട്ടിട്ടും മോര്‍ച്ചറിയില്‍

അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ. മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു. കഴിഞ്ഞ ദിവസം മോര്‍ച്ചറിയ്ക്ക് മുന്നിലായിരുന്നു ജോര്‍ജിന്റെ പൊതുദര്‍ശനം.…

View More കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ!! ഏറ്റെടുക്കാന്‍ ആളില്ലാതെ രണ്ടാഴ്ച പിന്നിട്ടിട്ടും മോര്‍ച്ചറിയില്‍