ഫോട്ടോഗ്രാഫറിന് കല്യാണപെണ്ണിന്റെ കൂട്ടുകാരിയോട് തോന്നിയ പ്രണയം.

തൃശൂരിൽ ഒരു കല്യാണവർക്കിന്‌ candid ഫോട്ടോഗ്രാഫർ ആയിട്ട് പോയതായിരുന്നു കുറച്ച് മാസം മുൻപ്. അവിടെ ഒരു പെൺകുട്ടി. അവളുടെ ചിരിയും തമാശകളും കുസൃതികളും, എന്റെ ക്ലിക്കുകളിൽ ഭൂരിഭാഗവും അതായിരുന്നു, അവളായിരുന്നു.. എന്റെ ക്യാമറ അവൾക്കൊപ്പം…

View More ഫോട്ടോഗ്രാഫറിന് കല്യാണപെണ്ണിന്റെ കൂട്ടുകാരിയോട് തോന്നിയ പ്രണയം.