ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിൽ കൂടി പ്രശസ്തനായ താരമാണ് യാഷ്, താരത്തിന് ആരാധകർ ഏറെയാണ്, എല്ലാവരുടെയും മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പടമായിരുന്നു കെജിഎഫ് യാഷിന്റെ അഭിനയം വാക്കുകളിൽ പറഞ്ഞൊതുക്കുവാൻ പറ്റില്ല,...
റോക്കി ഭായി എന്ന കഥാപാത്രത്തിലൂടെ തെന്നിദ്യൻ സിനിമയെ ഇളക്കി മറിച്ച നടനായിരുന്നു യഷ് . കെജിഎഫ് ന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കന്നഡ സിനിമയിലെ സകലകാല റെക്കോര്‍ഡുകളും തിരുത്തി...