ധ്യാന്‍ ശ്രീനിവാസന്റെ കുടുംബ സ്ത്രീയും കുഞ്ഞാടും ഷൂട്ടിംഗ് പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിച്ച് മഹേഷ്.പി.ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കോട്ടയത്തും പരിസരങ്ങളിലുമായിരുന്നു…

View More ധ്യാന്‍ ശ്രീനിവാസന്റെ കുടുംബ സ്ത്രീയും കുഞ്ഞാടും ഷൂട്ടിംഗ് പൂര്‍ത്തിയായി