ഞങ്ങളുടെ കുട്ടിക്കളി മാറിയിട്ട് മതി കുട്ടികള്‍! കുക്കുവും ദീപയും പറയുന്നു

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് കുക്കുവും ദീപയും. ഡി ഫോര്‍ ഡാന്‍സ് ഷോയില്‍ മത്സരാര്‍ഥികളായി ഇരുവരും എത്തിയിരുന്നു. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തിയത്. കുടുംബത്തിലെ എതിര്‍പ്പുകളെ മറികടന്നായിരുന്നു…

View More ഞങ്ങളുടെ കുട്ടിക്കളി മാറിയിട്ട് മതി കുട്ടികള്‍! കുക്കുവും ദീപയും പറയുന്നു