ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍; പാതി വഴിയില്‍ കുടുങ്ങി- വീഡിയോ

ശരീരത്തില്‍ കയര്‍ കെട്ടി ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍. ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാള്‍ക്ക് ഓക്സിജന്‍ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. സാഹസിക നീന്തലിന്റെ ദൃശ്യങ്ങള്‍ കൂടെയുള്ളവര്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.…

View More ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിലൂടെ യുവാവിന്റെ സാഹസിക നീന്തല്‍; പാതി വഴിയില്‍ കുടുങ്ങി- വീഡിയോ