നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന്

വിവാഹശേഷം സിനിമയിലേയ്ക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കാന്‍ നസ്രിയ. മലയാളത്തിന് പുറമെ തെലുങ്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. നസ്രിയ അഭിനയിക്കുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രം ജൂണ്‍ 10ന് പേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തില്‍ നാനിയാണ് നായകനായി…

View More നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന്