ആദ്യം മാത്യുവിന് കൈകൊടുത്ത് വിജയ്!! കോളിവുഡിന്റെ ഹൃദയം കീഴടക്കി താരം

മലയാള യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് മാത്യു തോമസ്. മലയാളത്തിന് പിന്നാലെ തമിഴകത്തും തന്റേതായ ഇടം കണ്ടെത്താന്‍ മാത്യുവിനായി. ആദ്യ ചിത്രം ലിയോയിലൂടെ തന്നെ കോളിവുഡിന്റെ പ്രിയ താരമായിരിക്കുകയാണ് മാത്യു. വിജയിയുടെ ലിയോയിലൂടെയാണ് മാത്യു കോളിവുഡ് ലോകത്ത്…

View More ആദ്യം മാത്യുവിന് കൈകൊടുത്ത് വിജയ്!! കോളിവുഡിന്റെ ഹൃദയം കീഴടക്കി താരം