സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള പരാതി പരിഹാര സെല്‍ ഉടന്‍ എന്ന് സംഘടനകള്‍

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.…

View More സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള പരാതി പരിഹാര സെല്‍ ഉടന്‍ എന്ന് സംഘടനകള്‍