ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം!! എയ്റ്റീസ് നയന്റീസ് നായികമാര്‍ ഒരു ഫ്രെയിമില്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ സജീവ താരങ്ങളായിരുന്നു തിരുവനന്തപുരത്തെ നടിമാര്‍. നടന്മാരും നടിമാരും സംവിധായകനും നിര്‍മ്മാതാവും മിക്കവരും തിരുവനന്തപുരത്ത് ഉള്ളവരോ അവിടെ താമസിക്കുന്നവരോ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ തിരുവനന്തപുരത്തെ ആ താരങ്ങള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.…

View More ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം!! എയ്റ്റീസ് നയന്റീസ് നായികമാര്‍ ഒരു ഫ്രെയിമില്‍