വൈശാഖിന്റെ ദുരിതത്തിന് അറുതി; സഹായഹസ്തവുമായി മഡോണയെത്തി

കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ മിന്നും താരം വൈശാഖിന്റെ ദുരിതം കേട്ടറിഞ്ഞു സഹായഹസ്തവുമായി സിനിമാതാരം മെഡോണ സെബാസ്റ്റിനെത്തി. തിരുവനന്തപുരം സ്വദേശിയായ വൈശാഖിന്റെ രണ്ട് വര്‍ഷത്തേക്കുള്ള എല്ലാ ചെലവും വഹിക്കുന്നത് താരമാണ്. മഡോണ വൈശാഖിന്റെ സ്‌പോണ്‍സറാകാന്‍…

View More വൈശാഖിന്റെ ദുരിതത്തിന് അറുതി; സഹായഹസ്തവുമായി മഡോണയെത്തി