അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും ; അമ്മയ്ക്ക് വരനെത്തേടി സൗഭാഗ്യ വെങ്കിടേഷും അർജുനും 

ഭര്‍ത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ് അമ്മ. ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും ഒരിക്കല്‍ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നാണ് സൗഭാഗ്യ പറഞ്ഞത്.ഒരുപാട് ആരാധകരുള്ള താരകുടുംബമാണ്…

View More അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും ; അമ്മയ്ക്ക് വരനെത്തേടി സൗഭാഗ്യ വെങ്കിടേഷും അർജുനും