ഈ വിഷയം ഇത്രയേറെ വിവാദം ആക്കിയത് നിങ്ങളാണ് വിനായകൻ വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടി !!

നടൻ വിനായകൻ വിവാദം കെട്ടടങ്ങുന്നില്ല, ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിൽ മീടുവിനെ കുറിച്ചും മോഹൻലാൽ ചിത്രമായ ആറാട്ടിനെക്കുറിച്ചും വിനായകൻ നടത്തിയ പ്രസ്താവനകൾ വിവാദം ആയിരുന്നു. ഇപ്പോൾ നടൻ മമ്മൂട്ടിയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മാധ്യമപ്രവർത്തകന്റെ…

View More ഈ വിഷയം ഇത്രയേറെ വിവാദം ആക്കിയത് നിങ്ങളാണ് വിനായകൻ വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടി !!