Film News
ഒടിയനെ മലർത്തിയടിച്ച് മാമാങ്കം, ബോക്സ് ഓഫീസ് കളക്ഷൻ മുന്നേറുന്നു
മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം തീയേറ്ററുകളിൽ ആവേശത്തിന്റെ അലയടിക്കുകയാണ്.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ്...