ഐശ്വര്യ രാജേഷിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി വരുന്നു!!

എന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ബിഗ് സ്‌ക്രീനില്‍ കാഴ്ച്ചവെച്ച് ആരാധകരുടെ പ്രിയം നേടിയെടുത്ത നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാണിക്ക്’ എന്ന് പേരിട്ടിരിക്കുന്ന…

View More ഐശ്വര്യ രാജേഷിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവി വരുന്നു!!