മലയാളത്തിന്റെ പ്രിയതാരമാണ് ശ്രീനിവാസന്. കുറച്ചുനാള്‍ മുന്നേ താരം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നു. കരള്‍ രോഗത്തിനെ തുടര്‍ന്ന് താരം ഗുരുതരാവസ്ഥയിലായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതിജീവിച്ച് എത്തിയ താരത്തിനെ ചാനല്‍ ഷോയില്‍ കണ്ടിരുന്നു. ആരോഗ്യപരമായി ക്ഷീണിച്ച…
View More ശ്രീനിവാസന് ഉഷാറായിരിക്കുന്നു!!! അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്-