തീയറ്ററിൽ ചലനമുണ്ടാക്കിയില്ല, ഒടിടിയിൽ എത്തിയതോടെ ഉത്തരേന്ത്യയിൽ തരം​ഗം; താരമായി കല്യാണിയും ഫാത്തിമയും

തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട് ശേഷം മൈക്കിൽ ഫാത്തിമ. മലപ്പുറത്തിന്റെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലമാക്കിയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രം എത്തിയത്. തീയറ്ററിലെ പ്രദർശനത്തിന് ശേഷം സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസായി. ഇപ്പോൾ…

View More തീയറ്ററിൽ ചലനമുണ്ടാക്കിയില്ല, ഒടിടിയിൽ എത്തിയതോടെ ഉത്തരേന്ത്യയിൽ തരം​ഗം; താരമായി കല്യാണിയും ഫാത്തിമയും