നിക് തന്നെ ആദ്യമായി കണ്ടത് 7ാം വയസില്‍!! ഞാന്‍ ലോകസുന്ദരിയായപ്പോള്‍, പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. അടുത്തിടെയാണ് താരത്തിന് പെണ്‍കുഞ്ഞ് പിറന്നത്. പതിനെട്ടാം വയസിലാണ് പ്രിയങ്ക ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ചത്. പ്രിയങ്കയേക്കാളും പ്രായം കുറഞ്ഞയാളാണ് പ്രിയങ്കയുടെ ഭര്‍ത്താവ് നിക്. ഇപ്പോഴിതാ നികിനെ കുറിച്ച് പറഞ്ഞ…

View More നിക് തന്നെ ആദ്യമായി കണ്ടത് 7ാം വയസില്‍!! ഞാന്‍ ലോകസുന്ദരിയായപ്പോള്‍, പ്രിയങ്ക ചോപ്ര