വിവാഹ സാരിയില്‍ ഡാന്‍സ് കളിച്ച് മിയ; വീഡിയോ വൈറലാകുന്നു

വ്യത്യസ്തമായ അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹസാരിയില്‍ മനോഹരമായ ചുവടുകള്‍…

View More വിവാഹ സാരിയില്‍ ഡാന്‍സ് കളിച്ച് മിയ; വീഡിയോ വൈറലാകുന്നു