വമ്പൻ ഹിറ്റ് ലക്ഷ്യമിട്ട് മോഹൻലാല്‍; ‘നേരി’ന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത്

ദൃശ്യം ഫ്രാഞ്ചൈസിയുടെ വിജയത്തിനപ്പുറം മോഹൻലാൽ-ജീത്തു ജോസഫ്  കൂട്ടുകെട്ടിലെ സിനിമകൾക്കുമേൽ പ്രേക്ഷകർ പ്രതീക്ഷയുടെ ഭാരമർപ്പിക്കുക എന്നത്  പതിവാണ്. ഡിസംബർ 21ന് ‘നേര്’ റിലീസിനെത്തുമ്പോഴും വ്യത്യസ്തമല്ല പ്രേക്ഷക പ്രതികരണങ്ങൾ.  കേരളത്തില്‍ മോഹൻലാലിന്റെ നേര് 584 ഷോകളില്‍ നിന്നായി…

View More വമ്പൻ ഹിറ്റ് ലക്ഷ്യമിട്ട് മോഹൻലാല്‍; ‘നേരി’ന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ കണക്കുകള്‍ പുറത്ത്