ആറാട്ടണ്ണന്റെ പ്രേമരോഗം പണിയായി, കേസുമായി മോനിഷ രംഗത്ത്!

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. അന്ന് മുതല്‍ ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും ഇയാള്‍ക്ക് വീണു… ഇപ്പോള്‍ സന്തോഷ് വര്‍ക്കി സ്വയം വിശേഷിപ്പിക്കുന്നതും ആറാട്ടണ്ണന്‍ എന്ന്…

View More ആറാട്ടണ്ണന്റെ പ്രേമരോഗം പണിയായി, കേസുമായി മോനിഷ രംഗത്ത്!