മുണ്ടയ്ക്കല്‍ ശേഖരന്‍ അമേരിക്കയിലെ ഹൈടെക് കര്‍ഷകന്‍!!!

സൂപ്പര്‍ഹിറ്റുകളായ ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മുണ്ടക്കല്‍ ശേഖരന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയ വില്ലനാണ്. നെപ്പോളിയന്‍ ദൂരൈസ്വാമിയാണ് മുണ്ടക്കല്‍ ശേഖരനായിട്ടെത്തിയത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശ്രദ്ധേയനായിരുന്നു ദൂരൈസ്വാമി. കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രിയവും സിനിമയും വിട്ടിരിക്കുകയാണ് താരം.…

View More മുണ്ടയ്ക്കല്‍ ശേഖരന്‍ അമേരിക്കയിലെ ഹൈടെക് കര്‍ഷകന്‍!!!