കാത്തിരിപ്പുകള്‍ക്ക് വിട; നയന്‍താര വിഘ്‌നേഷ് വിവാഹം ജൂണ്‍ 9 ന്

കാത്തിരിപ്പിനൊടുവില്‍ ഗോസിപ്പുകള്‍ക്ക് വിട നല്‍കി ആ വാര്‍ത്ത എത്തിയിരിക്കുന്നു. നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയമാണ്…

View More കാത്തിരിപ്പുകള്‍ക്ക് വിട; നയന്‍താര വിഘ്‌നേഷ് വിവാഹം ജൂണ്‍ 9 ന്