ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും അഭ്യാസം കാണിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും അഭ്യാസം കാണിച്ച പത്തൊന്‍പതുകാരനായ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ തിരുവലങ്ങാടിനടുത്ത് ഒറത്തൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന എ നീതി ദേവന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിരുവള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…

View More ഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും അഭ്യാസം കാണിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം