കൊച്ചുവേളിയും നേമവും ഇനിയില്ല!! ഇനിമുതല്‍ തിരുവനന്തപുരം സൗത്തും തിരുവനന്തപുരം നോര്‍ത്തും

തലസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ അനുമതിയായി. തിരുവനന്തപുരം നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് ആക്കാനും കൊച്ചുവേളിയെ തിരുവനന്തപുരം നോര്‍ത്താക്കി പേരുമാറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കി. റെയില്‍വേ ബോര്‍ഡ് അടക്കം പേരുമാറ്റാന്‍…

View More കൊച്ചുവേളിയും നേമവും ഇനിയില്ല!! ഇനിമുതല്‍ തിരുവനന്തപുരം സൗത്തും തിരുവനന്തപുരം നോര്‍ത്തും