അങ്ങേയറ്റം ഹൃദയഭേദകം!! ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നികിത ഗാന്ധി

കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. ആര്‍പ്പുവിളികളുയരേണ്ട സംഗീത നിശയില്‍ കണ്ണീര്‍ക്കടലായി മാറി. ദുരന്തത്തില്‍ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ ആരംഭിക്കാനിരിക്കേയാണ് കുസാറ്റില്‍ അപകടമുണ്ടായത്.…

View More അങ്ങേയറ്റം ഹൃദയഭേദകം!! ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നികിത ഗാന്ധി