‘പ്രേക്ഷകർ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെർഫോമൻസിനായി’

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട്…

View More ‘പ്രേക്ഷകർ നല്ലതു പോലെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു നിവിന്റെ ഒരു പെർഫോമൻസിനായി’