ബാബറി മസ്ജിദ് പശ്ചാത്തലത്തില്‍ ‘നവംബര്‍ 9’!!! നായകന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍…

View More ബാബറി മസ്ജിദ് പശ്ചാത്തലത്തില്‍ ‘നവംബര്‍ 9’!!! നായകന്‍ ഉണ്ണി മുകുന്ദന്‍