മമ്മൂട്ടിയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചില്ല എന്നല്ല… പത്മ അവാര്‍ഡിന് മമ്മൂട്ടിയെ കിട്ടിയില്ല എന്നാണ്!!!

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രധാനമായും മമ്മൂട്ടിയെ ഒഴിവാക്കി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്‌കാരം നല്‍കിയതിലാണ് പ്രതിഷേധം നിറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധം…

View More മമ്മൂട്ടിയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചില്ല എന്നല്ല… പത്മ അവാര്‍ഡിന് മമ്മൂട്ടിയെ കിട്ടിയില്ല എന്നാണ്!!!