‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മഹാനടന്‍!!! ഷാരൂഖ് ഖാനെ അഭിനന്ദിച്ച് പൗലോ കൊയ്ലോ

ലോകം മുഴുവന്‍ ആരാധകലോകം ഷാരൂഖ് ഖാന്റെ പത്താനെ നെഞ്ചേറ്റിയിരിക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഇരുനൂറും മുന്നൂറും കടന്ന് 600 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് പത്താന്‍. ഇപ്പോഴിതാ പത്താനെ…

View More ‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മഹാനടന്‍!!! ഷാരൂഖ് ഖാനെ അഭിനന്ദിച്ച് പൗലോ കൊയ്ലോ