ലിയോയിലെ ​ഗാനം കോപ്പിയടി? ; അന്വേഷിക്കുന്നുവെന്ന് പീക്കി ബ്ലൈൻഡേഴ്സ് കംപോസർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ചിത്രമാണ് ലിയോ. മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവി ചന്ദറാണ്. എന്നാൽ ലിയിയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്…

View More ലിയോയിലെ ​ഗാനം കോപ്പിയടി? ; അന്വേഷിക്കുന്നുവെന്ന് പീക്കി ബ്ലൈൻഡേഴ്സ് കംപോസർ