പൊലീസുകാരായി ടിനി ടോമും നന്ദുവും!! ഇന്‍വെസ്റ്റിഗേഷനാണ് ത്രില്ലര്‍ പൊലീസ് ഡേയുടെ ഫസ്റ്റ്‌ലുക്ക്

ടിനി ടോമും, നന്ദു, അന്‍സിബ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊലീസ് ഡേ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു പൊലീസ് കഥയുടെ…

View More പൊലീസുകാരായി ടിനി ടോമും നന്ദുവും!! ഇന്‍വെസ്റ്റിഗേഷനാണ് ത്രില്ലര്‍ പൊലീസ് ഡേയുടെ ഫസ്റ്റ്‌ലുക്ക്