പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്; ചിത്രീകരണം ഉടന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുദേവയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിതെന്നാണ് സൂചന. തേര്, ജിബൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എസ്.ജെ സിനു…

View More പ്രഭുദേവ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ച് ബ്ലൂ ഹില്‍ ഫിലിംസ്; ചിത്രീകരണം ഉടന്‍