അഭിനേത്രി എന്ന നിലയിലും നര്‍ത്തികിയെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശാലുമേനോന്. ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കും സീരിയലിലേക്കുമെത്തിയ നടി മലയാളികള്‍ക്ക് സുപരിചിതയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെ അതിജീവിച്ച് ശാലുമേനോന് വീണ്ടും അഭിനയരംഗത്തും നൃത്തരംഗത്തും…
View More ജയില്‍ ജീവിതം എന്നെ പലതും പഠിപ്പിച്ചു , ശാലുമേനോന്