‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി!!

കഴിഞ്ഞവര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ഡിഎക്‌സ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പുതിയ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആന്റണി വര്‍ഗീസാണ് പുതിയ ചിത്രത്തില്‍ നായകനാവുന്നത്. ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ എന്നാണ് ചിത്രത്തിന്റെ താത്കാലിക…

View More ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി!!