ജാതകം എന്ന സിനിമയിലെ ‘പുളിയിലക്കരയോലും പുടവചുറ്റി കുളുര് ചന്ദനത്തൊടുകുറി ചാര്‍ത്തി…എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.. ഇപ്പോഴിതാ ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച സംഗീത സംവിധായകന് ആര്. സോമശേഖരന്‍ അന്തരിച്ച വാര്‍ത്തയാണ്…
View More സംഗീത സംവിധായകന് ആര്. സോമശേഖരന്‍ അന്തരിച്ചു..!