ഹൃദയാഘാതം; സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ ആശുപത്രിയിൽ

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ബോധം തെളിഞ്ഞു, നിരീക്ഷണത്തിലാണ്. സൗത്ത് ഡല്‍ഹിയിലെ…

View More ഹൃദയാഘാതം; സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ ആശുപത്രിയിൽ