എല്ലാവരും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്! ആസിഫിനെ രമേഷ് നാരയണന് ഒന്ന് പരിഗണിക്കമായിരുന്നു ഒരു സമ്മാനം കൊടുക്കുന്നതല്ലേ, പിഷാരടി
രമേഷ് അണ്ണാച്ചി അങ്ങനെ ആരെയും വേദനിപ്പിക്കുന്ന ആളല്ല! അദ്ദേഹം ആസിഫിന് വിളിച്ചു ഒരു ക്ഷമാപണം നടത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ; ശരത്