ആമിയായി മൃദുല വിജയ്!!! ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചെത്തി താരം

ഏറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരമാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലെ സജീവതാരമായിരുന്ന താരം, ഗര്‍ഭിണിയായതോടെ സ്‌ക്രീനില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അതേസമയം, സോഷ്യല്‍മീഡിയയില്‍ താരം സജീവ സാന്നിധ്യമായിരുന്നു. യൂടൂബിലൂടെ വിശേഷങ്ങളെല്ലാം മൃദുലയും യുവയും പങ്കുവയ്ക്കാറുണ്ടായിരുന്നു. അഭിനയത്തില്‍…

View More ആമിയായി മൃദുല വിജയ്!!! ഇടവേളയ്ക്ക് ശേഷം സീരിയലിലേക്ക് തിരിച്ചെത്തി താരം