കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി; നിമിഷങ്ങള്‍ക്കകം ഭാര്യയ്ക്ക് ദാരുണാന്ത്യം

കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന കുഴഞ്ഞു വീണു മരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകമാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സഫാനയുടെ ആകസ്മിക മരണം…

View More കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി; നിമിഷങ്ങള്‍ക്കകം ഭാര്യയ്ക്ക് ദാരുണാന്ത്യം