‘ഈ ലോകത്ത് എന്റേതെന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരേയൊരാള്‍’..! ചിത്രം പങ്കുവെച്ച് നവ്യ

ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായര്‍. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. പിന്നീട് ഒരുപാട് സിനിമകളിലൂെട നവ്യ നായികയായി…

View More ‘ഈ ലോകത്ത് എന്റേതെന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരേയൊരാള്‍’..! ചിത്രം പങ്കുവെച്ച് നവ്യ