പെണ്‍കുട്ടിയെ അപമാനിച്ചതല്ല..! കുട്ടിക്ക് ലജ്ജ ഉണ്ടായിരുന്നു..! ന്യായീകരണവുമായി സമസ്ത..!

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സംഭവമായിരുന്നു പെണ്‍കുട്ടിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സംഭവം. വിഷയത്തില്‍ സമസ്ത നേതാവിന് എതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ സംഭവത്തെ ന്യായീകരിച്ച് രംഗത്ത്…

View More പെണ്‍കുട്ടിയെ അപമാനിച്ചതല്ല..! കുട്ടിക്ക് ലജ്ജ ഉണ്ടായിരുന്നു..! ന്യായീകരണവുമായി സമസ്ത..!