നടൻ സമീർ ഖാഖർ അന്തരിച്ചു 

ബോളിവുഡ് നടൻ സമീർ ഖാഖർ (71)   അന്തരിച്ചു. അന്തരാവയവങ്ങൾ തകരാറിൽ ആയതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്, നടന്റെ സഹോദരൻ ഗണേഷ് ഖാഖർ ആണ് മരണം സ്ഥിതീകരിച്ചത്. മുൻപ് ശ്വസന സംബന്ധമായ അസുഖങ്ങൾ താരത്തിന് ഉണ്ടായിട്ടുണ്ടെന്ന്…

View More നടൻ സമീർ ഖാഖർ അന്തരിച്ചു