ഷാരുഖിന് മുട്ടന്‍ പണി, ആര്യന്‍ വീണ്ടും ജയിലിലേക്ക്

ലഹരിക്കേസില്‍ ജയിലിലായ ആര്യന്‍ ഖാന്‍ 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനായത്. മുംബൈയിലെ അര്‍ത്തൂര്‍ ജയിലില്‍ കഴിഞ്ഞ ആര്യന്‍ മന്നത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അവസാനിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരുഖിന് മുട്ടന്‍പണി വരികയാണെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ്…

View More ഷാരുഖിന് മുട്ടന്‍ പണി, ആര്യന്‍ വീണ്ടും ജയിലിലേക്ക്