Corona latest
നാലല്ല നാൽപത് സമ്മേളനം വെച്ചോളൂ, എന്നാൽ അതിൽ സർക്കാരിന്റെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരിമിതപ്പെടുത്തി പറയുന്നതായിരിക്കും നല്ലത് !! ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം
ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎല്‍എ വി.ടി ബല്‍റാം. എംഎല്‍എ യുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടയാണ് വിമർശനം. കഴിഞ്ഞ ദിവസം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിയെ...